 
ഇളമണ്ണൂർ : മാരൂർ രാജൻസ് കോട്ടേജിൽ രാജുവർഗീസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മാരൂർ സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ചെങ്കുളും പടിഞ്ഞാറേ പുളിമൂട് കുടുംബാംഗം മോളി രാജു. മക്കൾ : ഡോ. ബിന്ദു വർഗീസ്, സിന്ധു വർഗീസ്. മരുമക്കൾ : ഡോണി ജോർജ്ജ്, ഷിജു സി. പോത്തൻ.