വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ വളർത്തുനായകൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് കൈപ്പട്ടൂർ മൃഗാശുപത്രി, തൃപ്പാറ കുരിശിന് സമീപം, വള്ളിക്കോട് വില്ലേജ് ഓഫീസ്, വള്ളിക്കോട് വെറ്ററിനറി സബ് സെന്റർ എന്നിവിടങ്ങളിൽ നടക്കും.