കോന്നി: എസ്.എൻ.ഡി. പി യോഗം 815-ാം കുളത്തുമൺ ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം ഗുരുപൂജ , ഭഗവതപാരായണം, ഉപവാസയജ്ഞം സമൂഹ പ്രാർത്ഥന, പ്രസാദവിതരണം ദീപാരാധന തുടങ്ങിയ ചടങ്ങുകളോടെ നടക്കും.