പ്രമാടം : പാതിരുവേലിൽ പരേതനായ പി.എൻ. രഘുനാഥന്റെ ഭാര്യ ഭവാനി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വത്സല, സുജാത, സുധർമ്മ, സൗമ്യ. മരുമക്കൾ : ഹരിദാസൻ, അനിൽ കുമാർ, അശോക് കുമാർ, മനോജ് മോഹൻ.