k-p-sivaramapanikar
കെ.പി. ശിവരാമപണിക്കർ

പെരിങ്ങര: റിട്ട. അദ്ധ്യാപകനും പെരിങ്ങര എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റുമായിരുന്ന ചന്ദ്രാലയത്തിൽ കെ.പി. ശിവരാമപണിക്കർ (88) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. കിഴക്കൻമുത്തൂർ അമ്മാനൂർ കുടുംബാംഗമാണ്. ഭാര്യ: ലീലാഭായി. മക്കൾ: ശുഭ സി.എസ്. (ക്ലാർക്ക്, പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, തിരുവല്ല), നിഷ സി.എസ്. (പോസ്റ്റ്‌ വുമൺ, ഹെഡ്പോസ്റ്റ്‌ ഓഫീസ്, തിരുവല്ല) മരുമകൻ: ഗണേഷ് ആർ. (താലൂക്ക് സപ്ലൈ ഓഫീസർ, റാന്നി).