തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 93 തിരുവല്ല ടൗൺ ശാഖയിൽ മഹാസമാധിയോടനുബന്ധിച്ച് ഇന്ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഗണപതിഹോമം, ഗുരുപൂജ, ശാന്തിഹവനം, 11ന് എസ്. സനിൽകുമാർ ഗുരുദേവ പ്രഭാഷണം നടത്തും. 2മുതൽ സമൂഹപ്രാർത്ഥന, സമാധിപൂജ . 3.20ന് കഞ്ഞിവീഴ്ത്തൽ.