മെഴുവേലി: പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂളിൽ മഹാസമാധി ദിനാചരണം രാവിലെ 10.30ന് നടക്കും. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ വനിതാ സംഘം സെക്രട്ടറി സുനി തമ്പാൻ പ്രഭാഷണം നടത്തും. തുടർന്ന് അന്നദാനം.