1
വാസുദേവകുപ്പ്

കൊടുമൺ. ഐക്കാട് കൊച്ചുപ്ലാവിള പുത്തൻ വീട്ടിൽ വാസുദേവക്കുറുപ്പ് (89) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് . ഭാര്യ ജഗദമ്മ. മക്കൾ. കെ വി ശ്രീകുമാർ, കെ വി ശ്രീലത (ടീച്ചർ, പടനിലം ഹൈസ്കൂൾ ). മരുമക്കൾ. ദീപ. പി എസ്, കെ എൻ ശ്രീകുമാർ ( കെ എസ് ടി എ മുൻ സംസ്ഥാന എക്സി. അംഗം )