ചെന്നീർക്കര: ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കേറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ പഞ്ചായത്ത് ഒാഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു