മല്ലപ്പള്ളി : എഴുമറ്റൂർ അഴകാത്തുപറമ്പിൽ മൃത്യുഞ്ജയവർമ്മ (കുട്ടൻ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: ജയകൃഷ്ണൻ എം. പി, ജയലക്ഷ്മി. മരുമക്കൾ: അഞ്ജന ജയകൃഷ്ണൻ, രാജേഷ് കുമാർ.