പ്രക്കാനം: തുമ്പമൺ എം. ജി. എച്ച്. എസ്. എസ്. റിട്ട. അദ്ധ്യാപകൻ മരോട്ടുങ്കൽ പരേതനായ കെ. എൻ. രാഘവൻ നായരുടെ ഭാര്യ വി. ആർ. ദേവകിയമ്മ (86, മുട്ടത്തുകോണം എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. പ്രസാദ് (റിട്ട. പ്രിൻസിപ്പൽ എൻ. എസ്. എസ്. എച്ച്. എസ്. എസ്. മുള്ളൂർക്കര), എം. ആർ. മിനി (റിട്ട. അദ്ധ്യാപിക, മുസ്ലീം എച്ച്. എസ്. എസ്. കങ്ങഴ), ആർ. അനിൽകുമാർ (അദ്ധ്യാപകൻ എം. ടി. എച്ച്. എസ്. അയിരൂർ). മരുമക്കൾ: വി. ജി. വത്സലകുമാരി (റിട്ട. ശിരസ്തദാർ, എം. എ. സി. ടി. പത്തനംതിട്ട), കെ. എൻ. സതീഷ് (റിട്ട. അദ്ധ്യാപകൻ എൻ. എസ്. എസ്. എച്ച്. എസ്. മക്കപ്പുഴ), പി. വിനീത (അദ്ധ്യാപിക, ഡി. ബി. എച്ച്. എസ്. എസ്. പരുമല).