 
കുന്നന്താനം പുളിന്താനം : പുതിയവീട്ടിൽ ദാമോദര കൈമൾ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: കുന്നന്താനം കരിയിലക്കുഴിയിൽ പരേതയായ ഗൗരിയമ്മ. മക്കൾ: ദിലീപ് കുമാർ, ഇന്ദിരാദേവി (റിട്ട അദ്ധ്യാപിക), സരസ്വതീ ദേവി (യു.കെ), സുശീല ദേവി (മുംബയ്), തുളസിദേവി (കൊച്ചി), സുമാദേവി (യു.കെ). മരുമക്കൾ :മിനു, വാസുദേവ കൈമൾ, ശ്രീകുമാർ നായർ,ഡോ.മോഹൻ ദേശായി, അജിത് മേനോൻ, പരേതനായ രാജശേഖര പിള്ള.