കൊടുമൺ: അങ്ങാടിക്കൽ തെക്ക് കൊച്ചുവീട്ടിൽ പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് അങ്ങാടിക്കൽ വടക്ക് ശാലേം മാർത്തോമാ പള്ളിയിൽ. മക്കൾ: ജെസി, ജെയ്‌നമ്മ, ജോളി, ജയിംസ്, ജാൻസി, മരുമക്കൾ: ബിജി, സാബു, ലിജു, ബിജു.