തിരുവല്ല: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഗാന്ധിജിയുടെ ദണ്ഡി യാത്രയാണ് വിഷയം 30ന് മുമ്പായി റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി പി.ഒ എന്ന വിലാസത്തിൽ അയക്കണം.