21-sob-saramma-philip
സാറാമ്മ ഫിലിപ്പ്

ഏനാത്ത്: മണലിൽ പരേതനായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ എം. വി. ഫിലിപ്പിന്റെ ഭാര്യ റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ സാറാമ്മ ഫിലിപ്പ് (78) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: റെജി, റീന, റൂബി. മരുമക്കൾ: ജോജ, മോൻസി, സിബു.