21-sob-radhamaniamma
എസ്. രാധാമണിയമ്മ

തട്ടയിൽ: ഇടമാലി കളീക്കൽ വടക്കേതിൽ പരേതനായ എൻ. വി. ഭാസ്‌കരൻ നായരുടെ ഭാര്യ എസ്. രാധാമണിയമ്മ (80) നിര്യാതയായി. തട്ടയിൽ ഇടയിരേത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: ബി. ശ്രീലത, ബി. ജയലക്ഷ്മി, ബി. ഹരികുമാർ
മരുമക്കൾ : ശ്രീകുമാർ, എസ്. ഹരികൃഷ്ണൻ തമ്പി, ദേവിക. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 മണിക്ക്.