പന്തളം: മൂടിയൂർക്കോണം, മൂടിയിലേത്ത് ബാലൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10:30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മകൾ: മിനി വിനോദ്. മരുമകൻ : വിനോദ്