ചെറുകോൽപ്പുഴ: കിടങ്ങന്നൂർ വീട്ടിൽ മാധവൻ നായർ (93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. ഭാര്യ : രാജമ്മ. മക്കൾ : മുരളീധരൻ നായർ, പ്രസന്നകുമാർ, കൃഷ്ണകുമാരി. മരുമക്കൾ: സുനിത, പ്രസന്ന.