12-bjp-khadi

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് കൊടുമണ്ണിൽ ഖാദി ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് വിതരണം നടത്തുന്ന ശ്യാമളാമ്മയെയും, ശ്രീജാ മുരളീധരനെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് ആദരിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ എസ്.ശിവ ,ബിജെപി ഏരിയ പ്രസിഡന്റ് അഡ്വ ജി നന്ദകുമാർ കരിപൊലിൽ, അനീഷ് ഇടത്തിട്ട, ത്യാഗരാജൻ ആവണി, മുരളീധരൻ ചാമുക്കാലി വിനോദ് ഇടത്തിട്ട,മിഥുൻ അങ്ങാടിക്കൽ, ആനന്ദ് കൃഷ്ണൻ, രഘു എന്നിവർ ഒപ്പമണ്ടായിരുന്നു,