പുറമറ്റം: കവുങ്ങുംപ്രയാർ പാലശ്ശേരിൽ പി. റ്റി. ചാക്കോ (69) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചിന്നമ്മ ചാക്കോ അഞ്ചേരി കാലായിൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോജി, ലിജു. മരുമക്കൾ: മനു, മീര.