പറവൂർ: മാച്ചാംതുരുത്ത് മണപ്പറമ്പിൽ ഡോ. ആന്റണി ജോസഫ് (89 മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ലൗലി (അദ്ധ്യാപിക, ചേലക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ), അഡ്വ. ബോബി ആന്റണി, ബെറ്റി (എൻജിനിയർ, ടി.സി.എസ് കാക്കനാട്). മരുമക്കൾ: കെ.ജെ. ആർബി (പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, പത്തനംതിട്ട), വിമല (അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂൾ, ഗോതുരുത്ത്), ഡോ. പാസ്‌കൽ (ലക്ഷ്മി ആശുപത്രി, ആലുവ)