21-sob-balakrishnakurup
എൻ. ബാലകൃഷ്ണക്കുറുപ്പ്

കടമ്പനാട് വടക്ക് വിളയിൽ വീട്ടിൽ എൻ. ബാലകൃഷ്ണക്കുറുപ്പ് (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ബി. ദിലീപ് കുമാർ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് പത്തനംതിട്ട), ദീപാ കുമാരി. മരുമക്കൾ: വാസുദേവക്കുറുപ്പ്, ദിവ്യ (ടീച്ചർ ഗവ: എം. പി. എസ്. നെടുമൺകാവ്).