മല്ലപ്പള്ളി : ചുങ്കപ്പാറ - ആലപ്ര റിസർവ് റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്നും, നാളെയും ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ റോഡുകളിൽ കൂടി പോകണമെന്ന് പൊതുമരാമത്ത് നിരത്തു ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.