rathnamma
രത്നമ്മ മോഹൻ

കൊച്ചി: ആലപ്പുഴ ചെന്നിശേരി വീട്ടിൽ പരേതനായ ആർമി ക്യാപ്ടൻ കെ. മോഹനന്റെ ഭാര്യ രത്നമ്മ മോഹൻ (66) നിര്യാതയായി. കടവന്ത്ര കേന്ദ്രീയ വിദ്യാലയം സ്‌കൂൾ റിട്ട.അദ്ധ്യാപികയാണ്. ആലപ്പുഴ വള്ളിക്കോട് പറകുന്നത്തുവീട്ടിൽ പരേതരായ നാരായണക്കുറുപ്പിന്റെയും കല്യാണി അമ്മയുടെയും മകളാണ്. മക്കൾ: ലീന, ജ്യോതിശ്രീ. മരുമകൻ: ബിനൂപ്.