കോടിക്കുളം: പുന്നപ്പാറയിൽ തങ്കച്ചൻ പി.എ (61)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :സുമ രാമപുരം നെല്ലുകോട്ടിൽ കുടുംബാംഗം.മക്കൾ : പ്രശാന്ത്, പ്രതീക്ഷ.മരുമക്കൾ : ദിവ്യ കോഴഞ്ചേരി, അഖിൽ കുറവിലങ്ങാട്.