വകയാർ : കൊല്ലൻപടി പ്രശാന്ത ഭവനിൽ ജി.സി. അധികാരി (ബാബു-75) നിര്യാതനായി . സംസ്കാരം നടത്തി. ഭാര്യ :ലില്ലി. മക്കൾ : രേണു, പ്രശാന്ത്. മരുമക്കൾ : സുനിൽ വർഗീസ്, നിഷ.