കിടങ്ങന്നൂർ: പള്ളിമുക്കത്ത് ദേവീക്ഷേത്രത്തിലെ പ്രഥമ ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞവും നവരാത്രി ആഘോഷവും 25 മുതൽ ഒക്ടോബർ 4 വരെ യജ്ഞാചാര്യൻ പി. എൻ. നീലകണ്ഠശർമ്മയുടെ നേതൃത്വത്തിൽ നടക്കും.