sunil
സുനിൽകുമാർ

അടൂർ : അറുകാലിക്കൽ പടിഞ്ഞാറ് അനിൽ സദനത്തിൽ രാമചന്ദ്രൻ നായരുടെ മകൻ സുനിൽ കുമാർ (48, കിർബി ബിൽഡിംഗ്സ് സിസ്റ്റംസ് കമ്പിനി, കുവൈറ്റ്))കുവൈറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മാതാവ് : ചന്ദ്രിക. ഭാര്യ : സരിത. മകൻ: ധനഞ്ജയ്.