അടൂർ : കരുവാറ്റ കങ്കോട്ടുകുഴിയിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ : രാജമ്മ, രാജൻ, രാധാമണി, രാധാകൃഷ്ണൻ: മരുമക്കൾ : കൊച്ചുരാമൻ, ലിസിയാമ്മ, ബേബി, എലിസബത്ത്.