22-sob-
ദാസ് എ.

കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് കുരങ്ങുമലയിൽ കുറ്റിയിൽ വീട്ടിൽ ദാസ് എ. (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത. മക്കൾ:ക്രിസ്റ്റഫർ ദാസ് (ദേശാഭിമാനി ഏജന്റ്), പ്രദീപ്, മനുകുമാർ, അനിത. മരുമക്കൾ: സുഭാഷ്, രേഖ, നിഷ.