ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ. വനിതാ ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ അരിത്ത്‌മെറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ, സർവേയർ ട്രേഡിൽ രണ്ടു ഗസ്റ്റ് ഇൻസ്ട്രക്ടർ, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ഗസ്റ്റ് ഇൻസ്ട്രക്ടർ എന്നിവയിലേക്ക് താത്കാലിക ഒഴിവുണ്ട്.ഫോൺ 0479-2457496.