 
പുത്തൻപീടിക വടക്ക് : നെല്ലിമൂട്ടിൽ പരേതനായ എൻ. കെ. കുര്യാക്കോസിന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് വാര്യാപുരം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മാടപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: മറിയാമ്മ, കുര്യാക്കോസ് കുര്യൻ (റിട്ട. സബ് ഇൻസ്‌പെക്ടർ), എൻ. കെ ജോണിക്കുട്ടി (ലക്‌നൗ), സൂസൻ ജോൺ, എൽസി മാത്യു (അദ്ധ്യാപിക, ഹോളി ഏയ്ഞ്ചൽസ് സ്‌കൂൾ പത്തനംതിട്ട). മരുമക്കൾ: ജോസ്, മറിയക്കുട്ടി കുര്യാക്കോസ്, ഓമന ജോണിക്കുട്ടി, ജോൺ ജോർജ്, പി. എ മാത്യു.