1
ഷാഹുൽ ഹമീദ്

പഴകുളം : പഴകുളം പടിഞ്ഞാറ് മുണ്ടുതറ മീനത്തേതിൽ ഷാഹുൽ ഹമീദ് റാവുത്തർ (72 ) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ആരിഫാ ബീവി . മക്കൾ : സബീനാ, സജീന, വഹാബ്, മരുമക്കൾ : സുസിൽ, ഹാരിസ്, ജസീല, സഹോദരങ്ങൾ: സുബൈദ, ആബിദ, സൈനുദീൻ, കമറുദീൻ മുണ്ടുതറയിൽ (കോൺഗ്രസ് പഴകുളം മണ്ഡലം പ്രസിഡന്റ്)