ഏനാത്ത്: വൈ.എം.സി .എ ഭാരവാഹികളായി ഫാ.ഷിജു ബേബി (രക്ഷാധികാരി), പി.കെ. എബ്രഹാം (പ്രസിഡന്റ്), ഷാജി മൂലക്കട (വൈസ് പ്രസിഡന്റ്), വർഗീസ് കുഴിവിള (സെക്രട്ടറി), ഡി സാം (ജോ.സെക്രട്ടറി), കെ. എ. സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.