ഇലവുംതിട്ട: ഇലവുംതിട്ട വെസ്റ്റ് 558-ാം നമ്പർ നെടിയകാലശാഖയിൽ സമാധിദിനത്തിൽ ഉപവാസ പ്രാർത്ഥനയും, അന്നദാനവും നടന്നു. ശാഖാ വൈസ് പ്രസിഡന്റ് ജയകുമാർ, സെക്രട്ടറി രമണൻ, ശാഖാ കമ്മിറ്റിയംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ , വനിത സംഘം പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.