ente-kaumudi
പന്തളം കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എൻ്റെ കൗമുദിപദ്ധതി മൈക്രോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ടി. ഡി. വിജയകുമാർ സ്കൂൾ പ്രിൻസിപ്പൽ ടി. കെ രാജീവ് കുമാറിന് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം നിർവഹിക്കുന്നു പി.ടി.എ.പ്രസിഡൻ്റ്ജോബ് തോമസ്, പന്തളം പൊലീസ് സബ് ഇൻസ്പെക്ടർ പി .കെ. രാജൻ, കേരളകൗമുദി പന്തളം ലേഖകൻ പി.എസ്.ധർമ്മരാജ്, അ.സർക്കുലേഷൻ മാനേജർ അനിൽ കുമാർ,എക്സികുട്ടീവ് ദീപ വിനയൻ തുടങ്ങിയവർ സമീപം

കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതി മൈക്രോ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ടി. ഡി. വിജയകുമാർ സ്കൂൾ പ്രിൻസിപ്പൽ ടി. കെ രാജീവ് കുമാറിന് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ.പ്രസിഡന്റ് ജോബ് തോമസ്, പന്തളം പൊലീസ് സബ് ഇൻസ്പെക്ടർ പി .കെ. രാജൻ, കേരളകൗമുദി പന്തളം ലേഖകൻ പി.എസ്.ധർമ്മരാജ്, അസി.സർക്കുലേഷൻ മാനേജർ അനിൽ കുമാർ,എക്സികുട്ടീവ് ദീപ വിനയൻ തുടങ്ങിയവർ സമീപം