22-elavumthitta-76
ഇലവുംതിട്ട 76-ാം നമ്പർ എസ്. എൻ. ഡി. പി ശാഖയിൽ സമാധിദിനത്തിൽ ഗുരുപൂജ

ഇലവുംതിട്ട: എസ്.എൻ.ഡി.പി യോഗം ഇലവുംതിട്ട 76-ാം നമ്പർ ശാഖയിൽ സമാധിദിനത്തിൽ ഗുരുപൂജ, അർച്ചന, പ്രാർത്ഥന, പ്രസാദവിതരണം എന്നിവ നടന്നു ശാഖാ സെക്രട്ടറി പ്രേമജ കുമാർ, പ്രസിഡന്റ് കെ.ജി സുരേന്ദ്രൻ, ശാഖാ കമ്മിറ്റിയംഗങ്ങൾ, വനിതാ സംഘം പ്രവർത്തകർ, യൂത്ത് മൂവ് മെന്റ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.