എസ്. എൻ.ഡി.പി യോഗം 83 നമ്പർ മലയാലപ്പുഴ ശാഖയിൽ ഗുരുദേവ സമാധി ദിനാചരണത്തോടനുബന്ധിച്ചു നടന്ന ഗുരുപൂജ
കോന്നി: എസ്. എൻ.ഡി.പി യോഗം 83 -ാംനമ്പർ മലയാലപ്പുഴ ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം ഉഷപൂജ, ഗുരുദേവഭാഗവതപാരായണം, പ്രസാദവിതരണം , ഗുരുപൂജ, സമൂഹപ്രാർത്ഥന തുടങ്ങിയ ചടങ്ങുകളോടെ ആചരിച്ചു. ശിവഗിരി മഠത്തിലെ മുകേഷ് ശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി.