 
പ്രമാടം: വട്ടുവേലിൽ പഞ്ചമിയിൽ കെ. സി. ബാലകൃഷ്ണപിള്ള (65, റിട്ട. തഹസീൽദാർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: വി കെ വിജയകുമാരി (റിട്ട. തഹസിൽദാർ). മക്കൾ: അഞ്ജലി ബി. (അസി. എൻജിനീയർ സോയിൽ കൺസർവേഷൻ. തിരുവനന്തപുരം), അഞ്ജിത ബി. നായർ (ടെക്‌നോപാർക്ക്, തിരുവനന്തപുരം), അഭിരാം, മരുമക്കൾ: ജിതിൻ ആർ. കർത്ത (ഇൻഫോസിസ്, തിരുവനന്തപുരം), നിഖിൽ മോഹൻ (ഇൻഫോസിസ്, തിരുവനന്തപുരം).