 
മല്ലപ്പള്ളി പരിയാരം: തേമ്മാനാൽ എം. ജോർജ് ചെറിയാൻ (കുഞ്ഞുമോൻ-79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. വെണ്ണിക്കുളം മേമല കോയിപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ: മല്ലപ്പള്ളി തേമ്മാനാൽ സൂസൻ ചെറിയാൻ. മക്കൾ : റ്റിന, റ്റിജു. മരുമക്കൾ : ദിലീപ്, പ്രിൻസി.