തിരുവല്ല: പമ്പ മണിമല ഹിന്ദുമത പരിഷത്തിന്റെ അഭിമുഖ്യത്തിൽ ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രാർത്ഥനയും പ്രസാദ വിതരണവും പരിഷത്ത് നഗറിൽ നടത്തി. പ്രസിഡന്റ്‌ ശശിധരൻ കുസുമഭവൻ,, സെക്രട്ടറി സതീഷ് കുമാർ വേരിങ്കൽ എന്നിവർ നേതൃത്വം നൽകി.