22-sob-jacob
ജേക്കബ്

നൂറനാട്: വിളനിലത്ത് ജേക്കബ് (ബിനു - 49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നൂറനാട് അസംബ്ലീസ് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: കറ്റാനം ആലിന്റെതറയിൽ സുനു. മകൻ: നോയൽ (ബഹ്‌റിൻ).