k-thankappan-pillai
കെ.തങ്കപ്പൻപിള്ള

വള്ളിക്കോട്: മണ്ണിൽ കെ.തങ്കപ്പൻപിള്ള ( 83 റിട്ട. ഡെപ്യൂട്ടി തഹസീൽദാർ ) നിര്യാതനായി.സംസ്കാരം ഇന്ന് 3ന് .ഭാര്യ. വിജയമ്മ.മക്കൾ. അനിൽകുമാർ, അജി, ആശ (പി.എച്ച്.സി, മൈലപ്ര ) മരുമക്കൾ. ജയശ്രീ, അനിത, പ്രസാദ്. സഞ്ചയനം 27 ന് രാവിലെ 9 ന്