 
തിരുവല്ല: വളഞ്ഞവട്ടം പുളിവേലിപ്പറമ്പിൽ നിലവറയിൽ പരേതനായ ജി.എസ്. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് നിരണം സെന്റ്. മേരിസ് വലിയപള്ളിയിൽ. പുത്തൻകാവ് അയിരുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജിജി, അജിത്ത് (യു.കെ). മരുമക്കൾ: കറ്റോട് തോരണത്തിൽ ടി.ജെ ജോസ്, നാരങ്ങാനം ചെരിവുപുരേടത്തിൽ ഷൈല (യു.കെ).