
കടമ്പനാട്: പുത്തൻവിളയിൽ പരേതനായ ഉമ്മച്ചന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (99) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: പരേതനായ ബേബി, പി. ഒ.ശമുവേൽ (ഐ. പി. സി. കർണ്ണാടക സ്റ്റേറ്റ് ട്രഷറർ),. പി. ഒ. തോമസ് , പി. ഒ. ജോൺ, കുഞ്ഞമ്മ ശാമുവേൽ, പി. ഒ. ജോയി (ബഹ്‌റിൻ), പി. ഒ. ബാബു, പി. ഒ. രാജു (ഇരുവരും ബംഗളൂരു). മരുമക്കൾ: പരേതയായ അമ്മിണി ബേബി, ലില്ലി ശാമുവേൽ, കുഞ്ഞമ്മ തോമസ്, പരേതയായ ലീലാമ്മ ജോൺ, സാമുവേൽ മാത്യു, മോളി ജോയ്, കൊച്ചുമോൾ ബാബു, ലിനി രാജു.