കുമ്പഴ: കല്ലിച്ചേത്ത് കെ. കെ. തങ്കപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ മക്കൾ: രാജു, സജി, സുനിൽ, സുമ, സരേഷ്, സുധീഷ്. മരുമക്കൾ: വിലാസിനി, മണി, രഘു, ഷീബ, അഞ്ജു.