 
തിരുവല്ല: കുറ്റൂർ തയ്യിൽമലയിൽ ജയചന്ദ്രൻ റ്റി.ആർ. (50) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. കിളിരുർ എസ്.വി.ജി.വി.ഹൈസ്കൂൾ ജീവനക്കാരനാണ്. വള്ളംകുളം മുടപ്ലാങ്കൾ കുടുംബാംഗമാണ്. ഭാര്യ: മാടപ്പള്ളി അജിതഭവനിൽ അജിതകുമാരി (തിരുവല്ല ബാലികമഠം ഹയർസെക്കന്ററി സ്കൂൾ അദ്ധ്യാപിക) മക്കൾ: വൈഷ്ണവി, ഋഷിക.