mangalanandan
മംഗളാനന്ദൻ

ആഞ്ഞിലിത്താനം: പുളിമ്പള്ളിൽ മംഗളാനന്ദൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി. മക്കൾ: അനു, അനീഷ. മരുമക്കൾ: രഞ്ജിത്ത്, സൗമ്യ.