കൊല്ലം: വടക്കേവിള പടനിലം ഹൗസിൽ അബ്ദുൾ ഹക്കീമിന്റെ ഭാര്യ അയിഷത്ത് (60) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: അനീഷ് എ. എച്ച്, ഹാരീസ് എ. എച്ച്, ആഷിന എ. എച്ച്. മരുമക്കൾ: ഡോ. മുനീർ, ആസിയ, ഷഹ്നാസ്.