 
ചെങ്ങന്നൂർ: പുളിന്തിട്ടയിൽ പരേതനായ ഐപ്പ് മത്തായിയുടെയും സൂസി ഐപ്പിന്റെയും മകൻ മനോജ് ഐപ്പ് (56) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: മിനി ജേക്കബ് വൈദ്യൻ പ്ലാവിളയിൽ, അടൂർ, ഐപ്പ് സഖറിയ (മനു മനോജ് ഫർണിച്ചർ), മഞ്ജു അലൻ പണിക്കർ കൊച്ചു പുത്തൻവീട്, പനവേലി കൊട്ടാരക്കര